ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതി,200വോട്ട് പോലും നേടാതെ മാർഗരറ്റ് ആൽവ
6/8/22 ഡൽഹി :ജഗ്‌ദീപ് ധൻകർ ഇന്ത്യയുടെ 14മത് ഉപരാഷ്ട്ര പതി. ഉറപ്പിച്ച വിജയമായിരുനെങ്കിലും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി എത്ര വോട്ടുകൾ നേടുമെന്നത് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായിരുന്നു. 200വോട്ടുകൾ പോലും നേടാൻ മാർഗരറ്റ് ആൽവക്ക് നേടാനായില്ല.ആൽവ 182വോട്ട്Read More →









