പ്ലസ് ഒൺ പ്രവേശനം ;അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾ ആശങ്കപെടേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി. വി. ശിവൻകുട്ടി
25/8/22 തിരുവനന്തപുരം :പ്ലസ് ഒണിന് അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി.ഇതിനകം 3,80000 കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനം പൂര്‍ത്തിയായാല്‍ പ്രത്യേക സമിതി പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. SSLC, ഹയര്‍സെക്കന്‍ഡറി രംഗത്ത്Read More →








