യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ;ഗവർണറെ ഭയന്ന് സർക്കാർ ഭേദഗതിക്ക് നീക്കം.
27/8/22 തിരുവനന്തപുരം :ഗവർണറെ ഭയന്ന് സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയത സർവ്വകലാശാല ഭേദഗതിബില്ലിൽ മാറ്റം വരുത്താൻ സിപിഎമ്മിൽ ആലോചന. സർവ്വകലാശാല നിയമപരിഷ്കരണ കമ്മീഷനുകൾ വിശദമാ യ പഠനം നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽRead More →









