‘വാഴക്കുല “പിഎച്ച്ഡി’ ഗൈഡ് കണ്ണൂർ സർവ്വകലാശാല സേർച്ച് കമ്മിറ്റി പ്രതിനിധി
കണ്ണൂർ :ഇന്ന് ചേർന്ന കണ്ണൂർ സർവ്വകലാശാല സെനറ്റിന്റെ പ്രത്യേക യോഗം കേരള സർവകലാശാല മുൻ പിവിസി ഡോ:പി.പി. അജയകുമാറിനെ വിസി നിയമനത്തിനുള്ള സെർച്ച്കമ്മറ്റിയിലെ സർവ്വകലാശാല പ്രതിനിധിയായി തെരഞ്ഞെടുത്തു. അജയകുമാറിന്റെ പേര് മുൻമന്ത്രിയും സെനറ്റ് അംഗവുമായRead More →








