കേരളസർവകലാശാലയിൽ സംസ്കൃതം അറിയാത്ത വിദ്യാർത്ഥിക്ക് സംസ്കൃതത്തിൽ ഡോക്ടറേറ്റ് നൽകാൻ ശുപാർശ
തിരുവനന്തപുരം :സംസ്കൃതഭാഷ യിൽ യാതൊരു പ്രവീണ്യവുമി ല്ലെങ്കിലും എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പി എച്ച് ഡി നൽകാൻ ശുപാർശ. കേരള സർവ്വകലാശാലയുടെ നവംബർ ഒന്നിന് ചേരുന്ന സിണ്ടിക്കേറ്റ് യോ ഗത്തിന്റെ പരിഗണയ്ക്ക് സമർപ്പിക്കാൻRead More →








