മൂലൂർ എസ്.പത്മനാഭപ്പണിക്കർ (1869-1931) ഇന്ന് 92-ാം ചരമവാർഷികം. സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ
22/3/23 മാന്നാറിനു സമീപമുള്ള കാവിൽ കുടുംബത്തിൽ മൂലൂർ ശങ്കരൻ വൈദ്യരുടേയും വെളുത്ത കുഞ്ഞമ്മയുടേയും പുത്രനായി 1869-ൽ ജനനം. പിതാവിൽ നിന്ന് കുട്ടിക്കാലത്തു തന്നെ മൂലൂർ സംസ്കൃതം, കളരി, ആയൂർവ്വേദം എന്നിവ പഠിച്ചെടുത്തു.കുട്ടിക്കാലം മുതൽ തന്നെRead More →









