വന്ദേ ഭാരത് സമയക്രമമായി, ചെങ്ങന്നൂർ, ഷൊർണൂർ സ്റ്റോപ്പ് ഇല്ല
22/4/23 തിരുവനന്തപുരം :വന്ദേ ഭാരത് സമയക്രമം നിശ്ചയിച്ചു.തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും.Read More →







