News (Page 438)

11/5/23 തിരുവനന്തപുരം :ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ലഹരിയുടെ അമിത ഉപയോഗം നിമിത്തമാണ് അക്രമി ഈ ക്രൂരത കാണിച്ചതെന്നും വേദനാ ജനകമായRead More →

10/5/23 തിരുവനന്തപുരം :വന്ദനയുടെ കൊലപാതകി സന്ദീപിനെ റിമാൻഡ് ചെയ്തു.ഇന്ന് വൈകീട്ടാണ് ഇദ്ദേഹത്തെ പൊലീസ് സംഘം കോടതിയില്‍ ഹാജരാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരുമെന്ന് ഐഎംഎ അറിയിച്ചു. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടല്‍ സംഘടനRead More →

10/5/23 കൊച്ചി ഡ്യുട്ടിക്കിടെ ആക്രമിയുടെ കുത്തേറ്റ് ജീവൻ നഷ്ടമായ വന്ദന യുടെ കൊലപാതകത്തിൽ സർക്കാരിനെയും, പോലീസിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. “രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്ത് ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടോ?.. പോലീസ് പൂർണ പരാജയമായിരുന്നു.Read More →

10/5/23 കൊട്ടാരക്കര :ചികിത്സക്കിടെ വനിതാ ഡോക്ടറെ കുത്തികൊന്ന  പ്രതി സന്ദീപ് അധ്യാപകണെന്ന് പോലീസ്. നെടുമ്പന സ്കൂളിലെ അധ്യാപകനാണെന്നും, ഇപ്പോൾ സസ്പെൻഷനിലാണെന്നും, സന്ദീപ് ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കരRead More →

10/5/23 കർണാടക :കർണാടക പോളിംഗ് ബൂത്തിലേക്ക്.അരലക്ഷത്തോളം ബോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുടനീളമായി സജ്ജീകരിച്ചിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങളും ബോളിംഗ് ബുത്തുകളിലായി ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. ഇന്ന് വൈകിട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. 224Read More →

9/5/23 തിരുവനന്തപുരം :സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തം  ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിRead More →

9/5/23 പ്രമുഖ ഗാന്ധിയൻ ,1884-ൽ കൊല്ലം പട്ടത്താനത്ത് ജനിച്ചു.മെട്രിക്കുലേഷൻ കഴിഞ്ഞ് തോമസ് സ്റ്റീഫൻ കമ്പനിയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. കമ്പനി ഡയറക്ടറായി വിരമിച്ചു.1935-ൽ പട്ടത്താനം കാഷ്യു കമ്പനി സ്ഥാപിച്ചു. ഹരിജൻ സേവാ സംഘത്തിൻ്റെ കൊല്ലംRead More →

9/5/23 കൊച്ചി :മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ  ബോട്ട് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്‌ട്രിയ്ക്ക് കോ‌ടതിRead More →

9/5/23 പ്രതീക്ഷയ്ക്കൊത്ത് കെ പി സി സിയെ മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കെ പി സി സി ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച്‌ നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ല. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത്Read More →

9/5/23 എറണാകുളം :കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പദവി വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തോല്‍വി.കോണ്‍ഗ്രസ് പക്ഷത്തെ ഒരു വോട്ട് അസാധുവായി. ഇതോടെ മൂന്നിനെതിരേ നാല് വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി ജയിച്ചു. സിപിഎമ്മിന്‍റെRead More →