സർവകലാശാലകൾ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീണ്ട വിവാദങ്ങളുടെ തുടക്കക്കാരൻ, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ;5വർഷങ്ങൾ കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ സജീവ ഇടപെടൽ നടത്തിയെന്ന് ആർ. എസ്. ശശികുമാർ
19/5/23 തിരുവനന്തപുരം :കേരളത്തിലെ 9സർവകലാശാല കളുടെയും അകവും പുറവും ഇഴകീറി പരിശോധിച്ച്, നിരവധി വിവാദങ്ങളും, വാദ പ്രതിപാദങ്ങൾക്കും ഇടനൽകി, ഒരുകാലത്ത് കേരളം ഉറ്റുനോക്കുന്ന വാർത്തപ്രാധാന്യം നേടിയ സംഘടന. അത് പിന്നിട്ട 5വർഷങ്ങളിൽ കേരളത്തിലെ വിദ്യാഭ്യാസRead More →









