കേരള വിസി ക്കെതിരെ പടയൊരുക്കം ആരംഭിച്ചു
23/5/23 തിരുവനന്തപുരം :ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ മോഹൻകുന്നമേൽ കേരള വിസി യുടെ ചുമതല എടുത്തിട്ട് ഏഴു മാസം കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിനെതിരെ ഇടത് സംഘടനകളുടെ പ്രതിഷേധസമരത്തിന് ആദ്യമായി ഇന്ന് കേരള സർവകലാശാല ആസ്ഥാനം സാക്ഷ്യം വഹിച്ചു.കാട്ടാക്കടRead More →








