അരി കൊമ്പന് കൂട് കൂട്ടി, മയക്കുവെടിവച്ച് പിടിച്ചപ്പോള്‍ കേരളാ ഖജനാവില്‍ നിന്ന് പോയത് 21.38 ലക്ഷം ; അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ അച്ചടക്കമുള്ള കുട്ടി
കൊച്ചി: മലയോരജനതയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന്‍ കാട്ടാനയെ പിടികൂടി കാട്ടിലേക്കു വിടാന്‍ കേരള സര്‍ക്കാര്‍ ചെലവഴിച്ചത് 21.38 ലക്ഷം രൂപ. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി വനം വകുപ്പില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍Read More →









