പുതുപ്പള്ളി വിധിയെഴുതുന്നു…. ആദ്യ ഒന്നര മണിക്കൂറിൽ 10.26%പോളിംഗ്,മിക്ക ബൂത്തുകളിലും നീണ്ട ക്യു
5/9/23 കോട്ടയം :53വർഷങ്ങൾക്കിപ്പുറം ഉമ്മൻചാണ്ടിയെന്ന പേരില്ലാത്ത ബാല്ലറ്റ് പേപ്പറുമായി പുതുപ്പള്ളി വിധിയെഴുതുന്നു… ആദ്യ ഒന്നര മണിക്കൂറിൽ 10.26%പോളിംഗ് രേഖപെടുത്തി.മിക്ക ബൂത്തുകളിലും നീണ്ട ക്യു അനുഭവപ്പെടുന്നു.മഴ ഭീഷണിയിലും കന്നി വോട്ടര്‍മാരും പ്രായമായവരും അടക്കം വോട്ട് ചെയ്യാനെത്തി.Read More →









