ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം 3500 അടി ഉയരത്തില്‍ വാഗമണില്‍; ഉദ്ഘാടനം ബുധനാഴ്ച
ധൈര്യപൂര്‍വം ഉയരത്തില്‍ നില്‍ക്കാൻ ഇനി ചൈനയിലും ദുബായിലുമൊന്നും പോകേണ്ട. ഇടുക്കിയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ എത്തിയാല്‍ മതിയാകും. ബുധനാഴ്ച വിനോദസഞ്ചാരികള്‍ക്കായി സാഹസികതയുടെ പര്യായമാകാൻ പോകുന്ന, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം ഇവിടെ തുറക്കും. ഡി.ടി.പി.സി. നേതൃത്വത്തില്‍Read More →









