News (Page 387)

ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി ഇൻഡ്യ മുന്നണി. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം നിലവിൽ  ആരോപിക്കുന്നത്.Read More →

4/9/23 തിരുവനന്തപുരം :സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ        മഴയുണ്ടാകുമെന്ന് സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലുംRead More →

ഉയര്‍ന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങൾ നമുക്ക്  നോക്കാം ചര്‍മ്മത്തിൽ  തിണര്‍പ്പ് രക്തത്തില്‍ കൊളസ്ട്രോള്‍ കൂടുതലായാല്‍ ചര്‍മ്മത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് കൊഴുപ്പ് നിറഞ്ഞ ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞകലര്‍ന്ന കുമിളകളാല്‍ സാധാരണ ചര്‍മ്മത്തിൽ Read More →

ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്‌ലെറ്റില്‍ വിജിലൻസ് റെയ്ഡ് നടത്തി. യഥാര്‍ത്ഥ വിലയില്‍ കൂടുതല്‍ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബില്ല് നല്‍കാതെ മദ്യം വിറ്റു എന്നും കണ്ടെത്തലിൽ ഉണ്ട്.Read More →

ഒരു മിനിറ്റ് മാത്രമുള്ള റീലുകളുടെ ദൈർഘ്യം പരമാവധി 10 മിനിറ്റാക്കി ഉയർത്താനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത് വിനോദ, ബിസിനസ് ആവശ്യങ്ങൾക്ക് ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയാണ് ഇൻസ്റ്റഗ്രാം. മറ്റു പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് നിരവധിRead More →

തെളിച്ചമില്ലാത്ത ഓര്‍മ്മയുമായി ഒരുകാലത്ത് മലയാളസിനിമയിലെ നിറസാന്നദ്ധ്യമായിരുന്ന ടിപി മാധവൻ. താരങ്ങളെയോ താരത്തിളക്കമോ അദ്ദേഹത്തിന് ഇപ്പോൾ  ഓര്‍മ്മയില്ല. അറുനൂറോളം സിനിമകളില്‍ അഭിനയിച്ച ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറി ഓര്‍മ്മകള്‍ നഷ്‌ടപ്പെട്ട് ഇപ്പോള്‍ പത്തനാപുരത്തെ ഗാന്ധിഭവനില്‍  കഴിയുകയാണ്.Read More →

അമിത വണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാന്‍ ആദ്യമായി  ഭക്ഷണത്തില്‍ തന്നെയാണ്  ശ്രദ്ധിക്കേണ്ടത്. കൂടെ വര്‍ക്കൌട്ടും നിർബന്ധമായി വേണം. വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ചോറ് കഴിക്കുന്നതിന്‍റെ അളവ്Read More →

ബെംഗളൂരു: ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച നിദ്രയിലേക്ക്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലയ്ക്കും ഇതോടെ ചന്ദ്രയാൻ-3 നിദ്രയിലേക്ക് പോകുമെന്നാണ് അറിയിപ്പുള്ളത്. രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രിയിലേക്ക് താഴുന്നു. കൊടും തണുപ്പിനെRead More →

2/9/23 ശ്രീഹരിക്കോട്ട :സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയില്‍ നിന്ന് 11.50ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 15Read More →

  ഹൃദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘സാരംഗീരവം’ ഓണം വീഡിയോ ആൽബം ഡോ.ബി. രജീന്ദ്രനും ശരത് രാജും ചേർന്ന് സംവിധാനം ചെയ്തു.അനൂപ് കൃഷ്ണനും,ശ്രീനിധി എ.എസും, എൽ. ആർ വിനയചന്ദ്രനും,ഈശ്വർ എം.വിനയനും, ആയിഷ ബിൻത് അനസും,എ.എച്ച്Read More →