എയിം പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.
വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായി എത്തുകയാണ് എയിം എന്ന ചിത്രം.കോയിവിള സുരേഷ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ, കോട്ടൂർ കുരുതികാമൻ കാവ് ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോൺ കർമ്മം, നടനും സംവിധായകനുമായ കലാഭവൻസിനോജ്Read More →









