കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ;സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം നൽകി റൂറൽ എസ് പി
കൊല്ലം :കൊല്ലം ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെ (6) തട്ടിക്കൊണ്ടു പോയത്. ഇന്ന് വെെകിട്ട് നാല് മണിക്ക് സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി. ഈ സമയം ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറിലെത്തിയRead More →








