സുപ്രീംകോടതി വിധി;മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്ഥാനം ഒഴിയണം,തെറ്റായ നിയമ ഉപ ദേശം നൽകിയ അഡ്വക്കേറ്റ് ജനറലിനെ നീക്കണം:സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല വി സി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ മുഖ്യമന്ത്രി യും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നിയമവിരുദ്ധമായി ഇടപെട്ടതായി സുപ്രീം കോടതി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുനർ നിയമനത്തിന് ഗവർണറിൽ സമ്മർദ്ദംRead More →








