ബീമാപള്ളി ഉറൂസിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: മന്ത്രി ആന്റണി രാജു;ശുചീകരണത്തിന് നഗരസഭയുടെ പ്രത്യേക ഡ്രൈവ്
തിരുവനന്തപുരം :ഡിസംബർ 15ന് കൊടിയേറുന്ന ബീമാപള്ളി ദർഗ്ഗാ ഷറീഫ് ഉറൂസിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഉറൂസുമായി ബന്ധപ്പെട്ട് ബീമാപള്ളി ജമാഅത്ത് കമ്മിറ്റി ഹാളിൽRead More →









