നേമം ഇനി സൗത്ത്, വേളി നോർത്തും… മാറ്റം നിർദ്ദേശിച്ച് റെയിൽവേ
തിരുവനന്തപുരം :നേമം, വേളി റെയിൽവേ സ്റ്റേഷനുകളുടെ പേരിൽ മാറ്റം.നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോര്‍ത്തുമാകും. ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ ടെര്‍മിനലുകളാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെRead More →









