കാനത്തിന്റെ ആകസ്മിക വിയോഗം ഞെട്ടിച്ചെന്ന് എം. വി. ഗോവിന്ദൻ
കൊച്ചി :കാനത്തിന്റെ ആകസ്മിക മരണം ഞെട്ടിച്ചെന്ന് എം. വി. ഗോവിന്ദൻ. മാസങ്ങളായി അസുഖബാധിതനായി ആസുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങള്‍ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. ഉടൻRead More →









