ചിരി ജോണറിൽ കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും ‘പൂർത്തിയായി
ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത “കുടുംബസ്ത്രീയും കുഞ്ഞാടും” പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമം മൂലം സമ്പന്നനായ ഒരു പ്രവാസിയുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്Read More →








