സി ജെ റോയ്യുടെ ആത്മഹത്യ ; തോക്ക് കസ്റ്റഡിയിലെടുത്തു, സിസി ടിവിയും ഹാർഡ് ഡിസ്കും പരിശോധിക്കും
ബാംഗ്ലൂർ :കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ കെട്ടിടത്തിൽ വിശദ പരിശോധന നടത്തി പൊലീസ്. കോൺഫിഡന്റ് പെന്റഗൺ കോർപ്പറേറ്റ് ഓഫീസിൽ വച്ചാണ് റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. എഫ്.എസ്.എൽ ലാബ് ഉദ്യോഗസ്ഥരും അശോക്Read More →







