ട്രയാങ്കിൾ. ഇടുക്കിയിലെ കൊലപാതക പരമ്പരകൾക്ക് കാരണം തേടി ഒരു ചിത്രം
ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിലായി ക്രൂരമായ കൊലപാതക പരമ്പരകൾ അരങ്ങേറുന്നതിന് കാരണം എന്താണ്. നവാഗത സംവിധായകനായ അനന്തു ഉല്ലാസ് സംവിധാനം ചെയ്യുന്ന ട്രയാങ്കിൾ എന്ന ചിത്രം, ഈ ചോദ്യത്തിന് മറുപടിയുമായി എത്തുന്നു.യാസ് എൻ്റർടൈൻമെൻ്റിൻ്റെRead More →









