കേരള സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രി യും, വി സി യും തമ്മിൽ വാക്കേറ്റം…. യോഗം ബഹിഷ്കരിച്ച് യുഡിഫ് അംഗങ്ങൾ
തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് യോഗത്തിൽഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം.യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ വളരെ നേരത്തെ തന്നെ സെനറ്റ് ഹാളില്‍ എത്തിയിരുന്നു. സെര്‍ച്ച് കമ്മിറ്റിRead More →









