വെറ്റിനറി സർവ്വകലാശാല: സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് തസ്തികകൾ സൃഷ്ടിച്ചതായുള്ള രേഖകൾ പുറത്ത്, വിസി യെ മാറ്റി നിർത്തി അന്വേഷണം നടത്തണം
തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വെറ്റിനറി സർവകലാശാലയിൽ അധിക അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിച്ചത് സംബന്ധിച്ച രേഖകൾ പുറത്തായി. അധ്യാപക നിയമങ്ങൾ നടത്തിയില്ലെങ്കിൽ സർവ്വകലാശാലയുടെ കോഴ്സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടുമെന്ന്Read More →









