മുഖ്യമന്ത്രി ആദർശിനെ മറന്നില്ല….മുഖാമുഖം പരിപാടിയിലേക്ക് ആദർശിനും ക്ഷണം ;യുവജനങ്ങളുടെ ആശയങ്ങളും, അഭിപ്രായങ്ങളും മുഖ്യമന്ത്രി കേൾക്കുന്ന ഇടത്തിലേക്ക് ക്ഷണിച്ചതിൽ അഭിമാനവും, സന്തോഷവുമുണ്ടെന്ന് ആദർശ്
തിരുവനന്തപുരം :മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്നമുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവും, മികച്ച വിദ്യാർത്ഥിക്കുള്ള അംബേദ്കർ അവാർഡ് ജേതാവുമായ മാസ്റ്റർ ആദർശിനും ക്ഷണം.നവകേരള സൃഷ്ടി ലക്ഷ്യമാക്കി ഭാവി തലമുറയുടെ ആശയങ്ങളും, അഭിപ്രായങ്ങളുംRead More →









