ഞെട്ടലോടെ തലസ്ഥാനം…2വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയുടെ നഗര മധ്യത്തുനിന്നും 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. നാടോടി ദമ്പതികളായ അമർദീപ് -റബീന ദേവിയുടെ മകളായ 2വയസുള്ള മേരിയെയാണ് കാണാതായത്.പേട്ട ഓൾ സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നും അർദ്ധരാത്രിയോടെയാണ് കുഞ്ഞിനെRead More →









