എൻ.പി.പി.യിൽ നിന്നും രാജിവച്ചവർ ആർ.എൽ.എമ്മിൽ ചേർന്നു.
കൊല്ലം : നാഷണൽ പ്രോഗ സ്സീവ് പാർട്ടി (എൻ.പി.പി) ജില്ലാ ജനറൽ സെക്രട്ടറി ശ്യാംജി.കൃഷ്ണയുടെ നേതൃത്വത്തിൽ ഇരുപതോളം പ്രവർത്തകർ തൽസ്ഥാനം രാജിവച്ച് എൻ.ഡി.എയുടെ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) യിൽ ചേർന്നു.ആർ.എൽ.എം ജില്ലാRead More →








