അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും, കേരളത്തിൽ കൂടുതൽ വന്ദേ ഭാരത് തീവണ്ടികൾ നൽകും :നരേന്ദ്ര മോദി
തിരുവനന്തപുരം :അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് നരേന്ദ്ര മോദി.മലയാളത്തിലാണ് മോദി സംസാരിച്ചു തുടങ്ങിയത്. വൈകി എത്തിയതില്‍ ക്ഷമയും ചോദിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജില്‍ ഒരുക്കിയ വേദിയില്‍Read More →









