ആറ്റുകാൽ പൊങ്കാല ;ഗതാഗത നിയന്ത്രണവും,പാർക്കിംഗ് സൗകര്യങ്ങളും…. അറിയേണ്ടത്
തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടാനുബന്ധിച്ച് നഗരത്തിൽ ഇന്ന് 2മണിമുതൽ ആരംഭിച്ച ഗതാഗത നിയന്ത്രണം നാളെ രാത്രി 8മണിവരെ തുടരും. നഗരാതിര്‍ത്തിക്കുള്ളില്‍ ഹെവി വാഹനങ്ങള്‍, കണ്ടെയ്നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.Read More →







