വീട്ടിൽ വോട്ട് :തിരുവനന്തപുരം ജില്ലയിൽ ഇതുവരെ വോട്ട് ചെയ്തത് 4,476 പേർ
തിരുവനന്തപുരം :85 വയസ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള വോട്ടർമാർക്കും സുരക്ഷിതമായ വോട്ടിങ് ഉറപ്പാക്കി വീട്ടിൽ വോട്ട് . 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷി വോട്ടർമാർക്കും വീട്ടിൽ തന്നെ വോട്ട്Read More →








