സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു: പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പരിഹസിക്കാനും പരീക്ഷിക്കാനുമാണ് ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ട് കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് ദേശീയ നേതാക്കളുടെ പ്രസ്താവന കണക്കിലെടുക്കുമ്പോള്‍ അതാണ് മനസിലാവുകയെന്നും ബിജെപി ദേശീയ പ്രവര്‍ത്തകRead More →








