നേമം ആയുർവേദ ഡിസ്പെൻസറി കെട്ടിടവും പഞ്ചകർമ്മ ചികിൽസയും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :നേമം ആയുർവേദ ഡിസ്പെൻസറിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച ആശുപത്രി കെട്ടിടത്തിൻ്റെ പുതിയ നിലയും ഒ.പി ആയി പഞ്ച കർമ്മ ചികിത്സ ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാനവും കോർപറേഷൻ മേയർ ആര്യRead More →









