കെ എസ് ആർ ടി സി ഡ്രൈവർ,മേയർ തർക്കം ;യദുവിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം :കെ എസ് ആർ ടി സി ബസ് തടഞ്ഞ സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപെട്ട് ഡ്രൈവർ യദു നൽകിയ ഹർജി തിരുവനന്തപുരം കോടതി ഇന്ന് പരിഗണിക്കും. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന്Read More →







