കരമന അജിത്തിൻ്റെ വീടാക്രമിച്ച സംഭവം ; മന:പ്പൂർവം സംഘർഷം സൃഷ്ടിക്കാനുള്ള നീക്കം : വി.വി.രാജേഷ്
തിരുവനന്തപുരം: ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും നെടുങ്കാട് വാർഡ് കൗൺസിലറുമായ കരമന അജിത്തിൻ്റെ വീടാക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടി കൂടണമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് അവശ്യപ്പെട്ടു. മന:പ്പൂർവം സംഘർഷംRead More →









