ജനങ്ങൾ എൽ ഡി എഫുമായി കൂടുതൽ അടുത്തു:കെ കെ ശൈലജ
വടകര :ജനങ്ങൾ എൽ ഡി എഫുമായി കൂടുതൽ അടുക്കുന്നുവെന്ന് കെ കെ ശൈലജ.വ്യക്തിഹത്യ ഇവിടെ മാത്രമല്ല, എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അതില്‍ നിയമനടപടി തുടരുമെന്നും ശൈലജ പറഞ്ഞു.. അതേസമയം, സൈബർ ആക്രമണമെന്ന ആരോപണത്തില്‍ വടകരയിലെ യുഡിഎഫ്Read More →









