ലത്തീന്‍ അതിരൂപതയുടെ പേരില്‍ നടക്കുന്നത് വ്യാജപ്രചാരണം:രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ട് മരവിപ്പിച്ചതായുള്ള വാര്‍ത്ത വ്യാജമെന്ന് തിരുവനന്തപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതRead More →







