ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; ഫലം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമാകും : വി.മുരളീധരൻ
തിരുവനന്തപുരം :തെരഞ്ഞെടുപ്പ് ഫലം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമാകുമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോകസഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരൻ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലുടനീളം ഇന്ന് യാത്ര ചെയ്തിരുന്നുവെന്നും കഴിഞ്ഞRead More →






