ശോഭ സുരേന്ദ്രനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം :ശോഭ സുരേന്ദ്രന്റെ ആരോപണങ്ങൾ തള്ളി ഇ പി ജയരാജൻ. ‘ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ? ശോഭ പറയുന്ന ഹോട്ടലില്‍ ഇതുവരെ പോയിട്ടില്ല. അവർ പറയുന്നത് മാദ്ധ്യമപ്രവർത്തകർ അന്വേഷിക്കണം. ബിജെപി കേരള പ്രഭാരി പ്രകാശ്Read More →









