കാലിക്കറ്റ് വിസി വിരമിക്കും മുൻപ് ഹൈക്കോടതി നോട്ടീസ്;വൈസ് ചാൻസലരുടെ സാമ്പത്തിക ക്രമക്കേടും അഴിമതിയും അന്വേഷിക്കണം എന്ന ഹർജിയിൽ
തിരുവനന്തപുരം :കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരകടലാസ് മൂല്യ നിർണയം നടത്തുന്നതിനുള്ള ഓട്ടോമാറ്റ് സംവിധാനം നടപ്പാക്കിയതിലും, അതിനു വേണ്ടി ബഡ്ജറ്റും എസ്റ്റിമേറ്റും മറികടന്ന് തുക അനുവദിക്കാൻ വൈസ് ചാൻസലർ എം കെ ജയരാജ് നടത്തിയ നീക്കങ്ങൾRead More →









