നേമം ബ്ലോക്ക് പഞ്ചായത്തിൽ ഓംബുഡ്സ്മാൻ സിറ്റിങ്
തിരുവനന്തപുരം :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ ജൂലൈ മൂന്നിന് നേമം ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെRead More →








