വിഴിഞ്ഞം സൂപ്പറാ… വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തന സജ്ജം, മദർഷിപ്പ് വെള്ളിയാഴ്ച എത്തും
തിരുവനന്തപുരം :വികസന കുത്തിപ്പിന് തുടക്കം കുറിച്ച് തലസ്ഥാനം. വിഴിഞ്ഞം തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഒരുങ്ങുന്നു.മുന്നോടിയായി വെള്ളിയാഴ്ച മദർ ഷിപ്പ് തുറമുഖത്ത് എത്തും.മദർഷിപ്പിന് വൻസ്വീകരണം നല്‍കാനാണ് സർക്കാർ തീരുമാനം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ചരക്കുകപ്പല്‍Read More →









