കേരള സർവകലാശാലയിൽ ഇടിമുറിയില്ല:-അന്വേഷണ കമ്മിറ്റി, പ്രതീക്ഷിച്ചതാണെന്ന് കെ എസ് യു
തിരുവനന്തപുരം :കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ കെഎസ്‌യു പ്രവർത്തകനായ രണ്ടാം സെമസ്റ്റർ എം എ വിദ്യാർഥി സാൻ ജോസിനെ ഹോസ്റ്റലിൽ വച്ച് മർദ്ദിച്ച സംഭവമായി ബന്ധപ്പെട്ട വൈസ് ചാൻസലർ നിയമിച്ച കമ്മിറ്റി ഹോസ്റ്റലിൽRead More →









