പ്രിൻസ് ജോൺസനെആദരിച്ചു1 min read

തിരുവനന്തപുരം :അന്തർ ദേശീയ തലത്തിൽ നൂറിലധികം അവാർഡുകൾ നേടിയ റോട്ടൻ സൊസൈറ്റി എന്ന സിനിമയിൽ അഞ്ചിൽ അധികം ദേശീയ പുരസ്കാരങ്ങൾ ലഭിച്ചതിന് വെള്ളനാട് സ്വദേശി പ്രിൻസ് ജോൺസനെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പദയാത്രയിൽ അരുവിക്കര യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആദരവ് മുൻ എം.പി. കെ.മുരളീധരനിൽ നിന്നു ഏറ്റുവാങ്ങി.

Leave a Reply