ആശാപ്രവര്‍ത്തകരുടെ സമരം: ചര്‍ച്ച നടത്താനുള്ള ധാര്‍മ്മികത സര്‍ക്കാര്‍ കാണിക്കണം:രാജീവ്ചന്ദ്രശേഖർ
തിരുവനന്തപുരം: സമരത്തിലുള്ള ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താനുള്ള ധാര്‍മ്മികത സര്‍ക്കാര്‍ കാണിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. സെക്രട്ടേറിയറ്റ് പടിക്കലെ സമര പന്തലില്‍ ആറ്റുകാല്‍ പൊങ്കാലയിട്ട ആശാപ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുRead More →









