മൾട്ടിക്യാമ്പസ് ചട്ടവിരുദ്ധം; സ്വകാര്യ സർവകലാശാല അനുവദിക്കുന്നത് യുജിസിചട്ടങ്ങൾക്ക് വിരുദ്ധമായി,നിയമസഭ ബില്ല് പാസ്സാക്കിയാലും അംഗീകരിക്കരുതെന്ന് ഗവർണർക്ക്നിവേദനവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി സ്വകാര്യ സർവ്വകലാശാലകൾക്ക് മൾട്ടി ക്യാമ്പസ് അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് 2003-ൽ യുജിസി പുറത്തിറക്കിയRead More →









