വഖഫ് ബില്‍: കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്,പ്രീണന രാഷ്ട്രീയം-രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: മുനമ്പത്ത് 500ലധികം പാവപ്പെട്ട െ്രെകസ്തവ മത്സ്യത്തൊഴിലാളികളുടേതടക്കം ഭൂമി തെല്ലും സുതാര്യതയില്ലാതെ കൈക്കലാക്കുന്ന വഖഫ് ബില്ല് അതേപടി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍Read More →









