മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷാ യോഗം മ്യൂസിയം എസ്.എച്ച്. ഓ വിമല്‍ എസ്. ഉദ്ഘടനം ചെയ്തു
തിരുവനന്തപുരം : മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷാ യോഗം ടാഗോര്‍ നഗര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വഴുതക്കാട് കേരള ഹിന്ദി പ്രചാര സഭാഹാളില്‍ കൂടി. മ്യൂസിയം എസ്.എച്ച്. ഓ വിമല്‍ എസ്. ഉദ്ഘടനം ചെയ്തു.Read More →









