ഭിന്നശേഷിക്കാർക്കായി സംസ്ഥാനതല കലാ -കായിക മത്സരങ്ങളും ഇവാ ഫൗണ്ടേഷന്റെ ഒന്നാം വാർഷികാഘോഷവും
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന ഇവാ ഫൗണ്ടേഷന്റെ (രജിസ്ട്രേഷൻ നമ്പർ: 66/IV/2025) ഒന്നാം വാർഷികാഘോഷം 2026 ആഗസ്റ്റ് 17-ന് പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധRead More →









