മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തലുമായി ROC ;അടിമുടി ദുരൂഹത, സിബിഐ യൊ , ED അന്വേഷണമൊ ആകാമെന്നും ROC
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഗുരുതര കുറ്റങ്ങൾ നിരത്തി ROC റിപ്പോർട്ട്.സി.എം.ആര്‍.എല്ലില്‍ നിന്ന് എക്സാലോജിക് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന ഒരുരേഖയും കമ്പനിക്ക് ഹാജരാക്കാനിയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2017ല്‍ എക്സാലോജിക്കും സി.എം.ആര്‍.എല്ലും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടൻസിRead More →









